മണര്‍കാട്-പട്ടിത്താനം ബൈപ്പാസ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന് ആവശ്യമുയരുന്നു. ബൈപ്പാസ് റോഡിന്റെ മൂന്നാം റീച്ചായ പാറക്കണ്ടം മുതല്‍ പട്ടിത്താനം വരെയുള്ള ഭാഗമാണ് ഇനി ടാറിംഗ് നടത്താനുള്ളത്. ബൈപ്പാസ് റോഡ് തുറക്കുന്നതോടെ ഏറ്റുമാനൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
0 Comments