Breaking...

9/recent/ticker-posts

Header Ads Widget

മംഗളഗിരി-മുപ്പതേക്കര്‍-ഒറ്റയീട്ടി റോഡ് തകര്‍ന്നത് വിനോദ സഞ്ചാരികളേയും പ്രദേശവാസികളേയും ദുരിതത്തിലാക്കി.



മംഗളഗിരി-മുപ്പതേക്കര്‍-ഒറ്റയീട്ടി റോഡ് തകര്‍ന്നത് വിനോദ സഞ്ചാരികളേയും പ്രദേശവാസികളേയും ദുരിതത്തിലാക്കി. മാര്‍മല അരുവിയടക്കമുള്ള പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്നവര്‍ ഉപയോഗിച്ചിരുന്ന റോഡാണ് മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നത്.




Post a Comment

0 Comments