Breaking...

9/recent/ticker-posts

Header Ads Widget

പാലാ മിനി മാരത്തോണ്‍ ഓഗസ്റ്റ് 13ന്



സ്‌പോര്‍ട്‌സ് ലെഗസി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പാലാ മിനി മാരത്തോണ്‍ ഓഗസ്റ്റ് 13ന് നടക്കും. ഒളിമ്പ്യന്‍ പി.ടി ഉഷ എം.പി മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പുരുഷ-വനിതാ വിഭാഗങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ പുലര്‍ച്ചെ 5.30 മുതല്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നും ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.




Post a Comment

0 Comments