2 ദിവസമായി തുടരുന്ന കനത്ത മഴയില്‍ മൂന്നിലവ് പഞ്ചായത്തില്‍ വ്യാപകനാശം. വൈദ്യുതിബന്ധങ്ങളും റോഡും തകര്‍ന്നതിനൊപ്പം വെള്ളംകയറി വ്യാപാരസ്ഥാപനങ്ങളിലും നഷ്ടമുണ്ടായി. റവന്യൂ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി.

0 Comments