കൂരോപ്പടയില്‍ വൈദികന്റെ വീട് കുത്തിത്തുറന്ന് സ്വര്‍ണവും,പണവും മോഷ്ടിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ചെന്നാമറ്റം ഇലപ്പനാല്‍ ഫാദര്‍ ജേക്കബ് നൈനാന്റെ വീട്ടിലാണ് ചൊവ്വാഴ്ച കവര്‍ച്ച നടന്നത്. 50 പവനോളം സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടതെങ്കിലും, 21 പവനോളം വീട്ടിലും, പുരയിടത്തില്‍ നിന്നുമായി തിരികെ ലഭിച്ചിരുന്നു.
0 Comments