രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മുത്തോലി ഉണരുന്നു. മുത്തോലിയിലെ എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തില്‍ അടുത്ത ദിവസം ക്ലാസുകള്‍ ആരംഭിയ്ക്കാനിരിക്കെ സംസ്ഥാനത്തിന്റെ വിവിധി ഇടങ്ങളില്‍ നിന്നായി വിദ്യാര്‍ത്ഥികള്‍ എത്തിതുടങ്ങിയതോടെ വ്യാപാര സ്ഥാപനങ്ങളും ഹോസ്റ്റല്‍ മേഖലയും സജീവമായി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം ഹോസ്റ്റല്‍ നടത്തിപ്പുകാരും വ്യാപാരികളും നേരിട്ടത് വലിയ പ്രതിസന്ധിയാണ്.
0 Comments