Breaking...

9/recent/ticker-posts

Header Ads Widget

ഓഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തും



സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തും.  ദേശീയ പതാകയുടെ അന്തസ്സും ബഹുമാന്യതയും ഉറപ്പാക്കി പതാക ഉയര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.




Post a Comment

0 Comments