Breaking...

9/recent/ticker-posts

Header Ads Widget

അദ്ധ്യാപികയെ അന്വേഷിച്ച് കണ്ടെത്തി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍



44 വര്‍ഷം മുമ്പ് പഠിപ്പിച്ച അദ്ധ്യാപികയെ  അന്വേഷിച്ച്  കണ്ടെത്തി സ്‌നേഹാദരങ്ങള്‍ പകര്‍ന്നു നല്‍കി മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ ഐ.യു.എച്ച്.എസിലെ വിദ്യാര്‍ത്ഥികള്‍ ഗുരുശിഷ്യ ബന്ധത്തിന് പുതിയ മാതൃകയായി. കോട്ടയം കൊടുങ്ങൂര്‍ സ്വദേശിനിയായ സരസ്വതി ടീച്ചറെയാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അന്വേഷിച്ച് കണ്ടെത്തി വീണ്ടും സ്‌കൂളിലെത്തിച്ചത്.




Post a Comment

0 Comments