ഓണക്കാലമെത്തിയതോടെ പൂവിപണിയും സജീവമാകുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമെത്തുന്ന ഓണക്കാലത്ത് മനോഹരമായ പൂക്കളങ്ങള്‍ ഒരുക്കിയാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന പൂക്കളങ്ങളാണ് ഓണപ്പൂക്കളങ്ങള്‍ക്ക് കൂടുതലായും ഉപയോഗിക്കപ്പെടുന്നത്.
0 Comments