Breaking...

9/recent/ticker-posts

Header Ads Widget

വൈദ്യുതി തൊഴിലാളികള്‍ രാജ്യ വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചു.



വൈദ്യുതി മേഖല സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതാനുള്ള നീക്കത്തില്‍ പ്രതിഷേധം. വൈദ്യുതി തൊഴിലാളികള്‍ രാജ്യ വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചു. നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എഞ്ചിനീയേഴ്സിന്റെ ആഭിമുഖ്യത്തില്‍ പാലായില്‍ പ്രകടനവും, ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ  സി.ആര്‍ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. റോബിന്‍ ജേക്കബ് അധ്യക്ഷനായിരുന്നു. ബോബി തോമസ്, ഷാര്‍ലി മാത്യു, ടി.ആര്‍ വേണുഗോപാല്‍, പ്രദീപ്കുമാര്‍ കെ.എസ് , പ്രദീഷ് സി.പി, ജോയ്‌സ് മാത്യു, ബിജു എന്‍.ജി,വിമല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments