Breaking...

9/recent/ticker-posts

Header Ads Widget

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങള്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ



പാലാ നിയോജക മണ്ഡലത്തില്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങള്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ. പ്രളയം ദുരിതം വിതച്ച പഞ്ചായത്തുകളില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു.




Post a Comment

0 Comments