പാലാ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സി.ഐ.ഐ യുടെ സഹകരണത്തോടെ പാലാ ജനറല്‍ ആശുപത്രിയ്ക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കൈമാറി.ഭാരവാഹികളായ പി.വി ജോര്‍ജ്, ജയമോഹന്‍, ജിമ്മി എന്നിവരാണ് ഉപകരണങ്ങള്‍ ആശുപത്രി സുപ്രണ്ട് ഡോ ഷമ്മി രാജന് കൈമാറിയത്. പാലാ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, ജനറല്‍ ആശുപത്രി പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഇന്‍ചാര്‍ജ് ഡോ. ജെയിംസ് എന്നിവരും സന്നിഹിതരായിരുന്നു.
0 Comments