പാലാ ളാലം പഴയ പള്ളിയില്‍ എട്ട് നോമ്പ് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറി. വികാരി ഫാ. ജോസഫ് തടത്തില്‍ കൊടിയേറ്റ് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. സെപ്റ്റംബര്‍ എട്ടിനാണ് പ്രധാന തിരുനാളാഘോഷം.

0 Comments