Breaking...

9/recent/ticker-posts

Header Ads Widget

പാലാ നെച്ചിപുഴൂരില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരണമടഞ്ഞ സംഭവത്തിലെ പ്രതികളായ 2 പേര്‍ അറസ്റ്റില്‍.



പാലാ നെച്ചിപുഴൂരില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരണമടഞ്ഞ സംഭവത്തിലെ പ്രതികളായ 2 പേര്‍ അറസ്റ്റില്‍. നെച്ചി പുഴൂര്‍ സ്വദേശി സുനീഷ് എന്നയാളാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയവെ മരണമടഞ്ഞത്. ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളായ അജിത്, വിനീത് എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റു ചെയ്തത്.




Post a Comment

0 Comments