കനത്ത മഴയില്‍ വെള്ളം കയറിയതോടെ പാലാ നഗരത്തിലെ റോഡുകളില്‍ രൂപപ്പെട്ട കുഴികള്‍ അപകടക്കെണിയൊരുക്കുന്നു. ളാലം ജംഗ്ഷനിലും, സ്റ്റേഡിയം ജംഗ്ഷനിലും, റിവര്‍ വ്യൂ റോഡിലും കുഴികള്‍ രൂപപ്പെട്ട് യാത്ര ദുരിതമായിരിക്കുകയാണ്.

0 Comments