പാലാ ജനറല്‍ ആശുപത്രിക്ക് സമീപം റോഡില്‍ വലിയ കുഴിയുണ്ടായതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പി.ഡബ്ല്യു.ഡി നടപടി സ്വീകരിക്കുന്നു. ജല അതോറിറ്റി ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നുള്ള വെള്ളവും, മഴവെള്ളവും ഒഴുകിപ്പോകാന്‍ ഓടകള്‍ നവീകരിക്കാനാണ് പി.ഡബ്ല്യു.ഡി തീരുമാനിച്ചിരിക്കുന്നത്.
0 Comments