പാലാ നഗരസഭാ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സ്റ്റേഡിയം മാനേജിംഗ് കമ്മറ്റി തീരുമാനിച്ചു. സ്റ്റേഡിയത്തിലെ പരിശീലനവുമായി ബന്ധപ്പെട്ട് അടുത്തിടെ വിവാദങ്ങളുണ്ടായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സ്റ്റേഡിയം മാനേജിംഗ് കമ്മറ്റി തീരുമാനമെടുത്തത്.
0 Comments