പാലായിലും പരിസരങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം വര്‍ധിക്കുന്നു. ജനറല്‍ ആശുപത്രി പരിസരത്ത് തെരുവ് നായ്ക്കളുടെ എണ്ണം വര്‍ധിച്ചത് ആശുപത്രിയിലെത്തുന്ന രോഗികളേയും, ജീവനക്കാരേയും ആശങ്കയിലാഴ്ത്തുകയാണ്. തെരുവ് നായ് ശല്യം ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണനെന്ന് ആവശ്യമുയരുന്നു.
0 Comments