ഓണസദ്യയ്ക്കായുള്ള പപ്പടം നിര്‍മിക്കുന്ന തിരക്കിലാണ് പപ്പട നിര്‍മാണ തൊഴിലാളികള്‍. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവായ ശേഷം എത്തുന്ന ഓണക്കാലത്ത് പപ്പടത്തിന് ആവശ്യക്കാരേറുമെന്നാണ് പ്രതീക്ഷ. അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനവ് പപ്പട നിര്‍മാണമേഖലയെ ആശങ്കയിലാഴ്ത്തുന്നുമുണ്ട്.
0 Comments