രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സ്വന്തം കുഞ്ഞിന് ഇന്ത്യ എന്ന് പേരിട്ട് ദമ്പതികള്‍ മാതൃകയായി. മുത്തോലി വലിയമറ്റത്തില്‍ രഞ്ജിത്തും, ഭാര്യ സനയുമാണ് തങ്ങളുടെ 2 മാസം പ്രായമായ പെണ്‍കുഞ്ഞിന് ഇന്ത്യ എന്ന പേര് നല്‍കിയത്.

0 Comments