പൊന്നോണത്തിന്റെ വിളംബരവുമായി പിള്ളേരോണം എത്തി. കര്‍ക്കിടക മാസത്തിലെ തിരുവോണ നാളാണ് പിള്ളേരോണമായി ആഘോഷിക്കുന്നത്. തിരുവോണ നാളില്‍ കുറിഞ്ഞി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഉണ്ണിയൂട്ടും, തിരുവോണമൂട്ടും നടന്നു.

0 Comments