Breaking...

9/recent/ticker-posts

Header Ads Widget

വിളക്കുംമരുതിന് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്.



പാലാ-പൊന്‍കുന്നം റോഡില്‍ പൂവരണി വിളക്കുംമരുതിന് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. പാലായില്‍ നിന്നും  പൊന്‍കുന്നത്തേക്ക് പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്.  പരിക്കേറ്റവരെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല.




Post a Comment

0 Comments