കേരള തീരത്ത് ചക്രവാത ചുഴി രൂപപ്പെട്ടതിനെ തുടര്‍ന്ന് കനത്ത മഴ. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മഴ ശക്തിപ്രാപിച്ചത്. കുടയത്തൂരില്‍ മണ്ണിടിച്ചിലില്‍ വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു.

0 Comments