Breaking...

9/recent/ticker-posts

Header Ads Widget

മഴയുടെ ശക്തി കുറഞ്ഞതോടെ മീനച്ചിലാറ്റില്‍ ജലനിരപ്പ് താഴ്ന്നു.



മഴയുടെ ശക്തി കുറഞ്ഞതോടെ മീനച്ചിലാറ്റില്‍ ജലനിരപ്പ് താഴ്ന്നു. മഴക്കെടുതിയെ തുടര്‍ന്ന് രണ്ടായിരത്തോളം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുന്നു. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.




Post a Comment

0 Comments