Breaking...

9/recent/ticker-posts

Header Ads Widget

10 ജില്ലകളില്‍ ബുധനാഴ്ച റെഡ് അലേര്‍ട്ട്



സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 10 ജില്ലകളില്‍ ബുധനാഴ്ച റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.




Post a Comment

0 Comments