ഓണക്കാലത്ത് വിലത്തകര്‍ച്ചയുടെ ദുരിതം പേറുകയാണ് റബര്‍ കര്‍ഷകര്‍. 180 രൂപവരെ ഉയര്‍ന്ന റബര്‍വില ഇപ്പോള്‍ 150ന് അടുത്തെത്തി. റബര്‍ ഉല്‍പന്നങ്ങള്‍ക്കും ഇതരവസ്തുക്കള്‍ക്കുമെല്ലാം വില കുതിച്ചുയരുമ്പോഴും റബര്‍വില ഇടിയുന്നത് കര്‍ഷകരെ ദുരിതത്തിലാക്കുകയാണ്.

0 Comments