Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയ്ക്കപ്പുറം ഗവ സ്‌കൂളിന് സ്വന്തമായി വാഹനം



വേദഗിരി കോട്ടയ്ക്കപ്പുറം ഗവ സ്‌കൂളിന് സ്വന്തമായി സ്‌കൂള്‍ വാഹനം ലഭിച്ചു. തോമസ് ചാഴിക്കാടന്‍ എംപിയുടെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വാഹനം വാങ്ങിയത്. വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് തോമസ് ചാഴിക്കാടന്‍ എംപി നിര്‍ഹിച്ചു.




Post a Comment

0 Comments