ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മാര്‍ഗ നിര്‍ദേശക വിദ്യാഭ്യാസ സെമിനാര്‍ നടത്തി. എസ്.എം.എസ് ഗൈഡന്‍സ് അക്കാദമിയുടെയും റിസേര്‍ച്ച് ചേമ്പറിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാര്‍ ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് എന്‍.പി തോമസ് അധ്യക്ഷനായിരുന്നു. ഡോ അശോക് അലക്‌സ് ഫിലിപ്പ്, ഡോ സൂര്യ പ്രദോഷ് , പ്രീതി കെ കുമാര്‍, വിനു ശ്രീധര്‍, ജോയല്‍ സണ്ണി, എന്നിവര്‍ പ്രസംഗിച്ചു.
0 Comments