Breaking...

9/recent/ticker-posts

Header Ads Widget

ഭാരത സ്വാതന്ത്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷ പരിപാടികളുടെ ഉദ്ഘാടനം



ഏറ്റുമാനൂര്‍ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഭാരത സ്വാതന്ത്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കേരള ഹൈക്കോടതി ജസ്റ്റീസ് സോഫി തോമസ് നിര്‍വഹിച്ചു. വ്യക്തിത്വവും കാഴ്ചപ്പാടുകളും വളര്‍ത്തിയെടുക്കുന്നതില്‍ വായനശാലകള്‍ക്ക് വലിയ പങ്കാണുള്ളതെന്ന് ജസ്റ്റീസ് പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് ജി പ്രകാശ് അധ്യക്ഷനായിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, മുന്‍ എംപി അഡ്വ സുരേഷ് കുറുപ്പ്, ജില്ലാ ജഡ്ജി കെ.എന്‍ പ്രഭാകരന്‍, അഡ്വ. സി.എസ് അജിതന്‍ നമ്പൂതിരി, പ്രൊഫ കെ.ആര്‍ അനന്തപദ്മനാഭന്‍ അയ്യര്‍, അഡ്വ പി രാജീവ്, അഡ്വ ജി സുരേഷ്, നഗരസഭാ അംഗം രശ്മി ശ്യാം, വിദ്യാ ആര്‍ പണിക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments