Breaking...

9/recent/ticker-posts

Header Ads Widget

സപ്തതി സ്മാരകമായി ആധുനിക സജ്ജീകരണങ്ങളോടെ പുതിയ മന്ദിരം



മരങ്ങാട്ടുപള്ളി സെന്റ്‌തോമസ് ഹൈസ്‌കൂളിന്റെ സപ്തതി സ്മാരകമായി ആധുനിക സജ്ജീകരണങ്ങളോടെ പുതിയ മന്ദിരം നിര്‍മ്മിക്കുന്നു. സപ്തതി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ നിര്‍വ്വഹിച്ചു.




Post a Comment

0 Comments