Breaking...

9/recent/ticker-posts

Header Ads Widget

വൈദികന്റെ വീട്ടില്‍ മോഷണം നടത്തിയത് മകന്‍



കൂരോപ്പടയില്‍ വൈദികന്റെ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച കേസില്‍ വൈദികന്റെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നാണ് ഫാ.ജേക്കബ് നൈനാന്റെ മകന്‍ ഷിനോ സ്വന്തം വീട്ടില്‍ മോഷണം നടത്തിയത്.




Post a Comment

0 Comments