തിരുവാര്‍പ്പ് പാറേച്ചാലില്‍ വഴിതെറ്റി എത്തി തോട്ടില്‍ വീണ കാറില്‍ നിന്നും യാത്രക്കാരെ രക്ഷപെടുത്തിയവര്‍ക്ക് ആദരവ്. സിപിഐ (എം) തിരുവാര്‍പ്പ് ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി വി.എന്‍ വാസവന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ആദരിച്ചു.
0 Comments