Breaking...

9/recent/ticker-posts

Header Ads Widget

പാഴ്മരം കടപുഴകി വീണു




ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനോട് ചേര്‍ന്ന് നിന്നിരുന്ന പാഴ്മരം കടപുഴകി വീണു. തുടര്‍ച്ചയായി പെയ്ത ശക്തമായ മഴയെ തുടര്‍ന്നാണ് ചൊവ്വാഴ്ച പുലര്‍ച്ചെ  പാഴ്മരം കടപുഴകി  വീണത്. ഈ സമയം  ബസ് സ്റ്റേഷനില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി.




Post a Comment

0 Comments