കൂറു മാറിയ രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി സന്തോഷ് ആറുമാസത്തിനുള്ളില്‍ അയോഗ്യയാകുമെന്ന് ജോസഫ് വാഴക്കന്‍. യുഡിഎഫ് നേതൃത്വത്തില്‍ രാമപുരത്ത് നടത്തിയ നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സമുദായത്തെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും ജനാധിപത്യ മര്യാദകളുടെ ലംഘനമാണ് ഷൈനി സന്തോഷ് നടത്തിയതെന്നും ജോസഫ് വാഴക്കന്‍ പറഞ്ഞു.
0 Comments