Breaking...

9/recent/ticker-posts

Header Ads Widget

പാലാ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായി ബേബി ഉഴുത്തുവാല്‍ തെരഞ്ഞെടുക്കപ്പെട്ടു.



പാലാ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായി കേരള കോണ്‍ഗ്രസ് എമ്മിലെ ബേബി ഉഴുത്തുവാല്‍ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി സണ്ണി ചാത്തംവേലിയേയും, ട്രഷററായി സാവിയോ കാവുകാട്ടിനേയും തെരഞ്ഞെടുത്തു.




Post a Comment

0 Comments