വെള്ളപ്പൊക്കത്തിനിടയാക്കുന്ന ചെക്ക്ഡാമുകള്‍ പൊളിച്ചു നീക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍. മൂന്നിലവില്‍ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന പ്രദേശങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു. മൂന്നിലവ് കടപ്പുഴ പാലം പുനര്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
0 Comments