കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെട്ടിമുകള്‍ യൂണിറ്റ് വ്യാപാരി ദിനം ആചരിച്ചു.പ്രസിഡന്റ് മാത്യു വാക്കത്തുമാലി, ജനറല്‍ സെക്രട്ടറിയും, കോട്ടയം താലൂക്ക് വൈസ് പ്രസിഡന്റുമായ സിറിള്‍ ജി നരിക്കുഴി, ട്രഷര്‍ സിറിയക്ക് ജോണ്‍ വടക്കേമുളഞ്ചിറ, സന്തോഷ്‌കുമാര്‍ കറുവള്ളിക്കാട്ടില്‍, പി.റ്റി ജോസ്, മോഹന്‍കുമാര്‍ പാറയില്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments