Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഹെഡ് പോസ്‌റ്റോഫീസിനു മുന്നില്‍ ധര്‍ണ നടത്തി.



കേന്ദ്ര സര്‍ക്കാര്‍ വ്യാപാരികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന നികുതികളില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ ഹെഡ് പോസ്‌റ്റോഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ജില്ലാ ട്രഷറര്‍ അബ്ദുള്‍ സലീം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി.ജെ മാത്യു തെങ്ങുംപ്ലാക്കല്‍ അദ്ധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി എം.കെ സുഗതന്‍, എന്‍.ഡി സണ്ണി, ഷിബു വര്‍ഗീസ്, എം.കെ സെബാസ്റ്റ്യന്‍, കെ ജയകുമാര്‍, ഇ.ഡി ബാബു, എന്‍.ആര്‍ സുരേഷ് കുറുപ്പ്, ബിജു ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments