കനത്ത മഴയും, ഉരുള്‍ പൊട്ടലും മൂലം നദികള്‍ കര കവിയുമ്പോള്‍ മരങ്ങളും, ചപ്പു ചവറുകളും, പ്ലാസ്റ്റിക് മാലിന്യങ്ങളുമടക്കമുള്ളവയാണ് ഒഴുകിയെത്തുന്നത്. ഒഴുകിയെത്തുന്ന വസ്തുക്കള്‍ ശേഖരിക്കാനും നിരവധിയാളുകളാണ് ആറ്റു തീരങ്ങളിലെത്തുന്നത്. അവസരം പ്രയോജനപ്പെടുത്തി പ്ലാസ്റ്റിക് മാലിന്യമടക്കമുള്ളവ ആറ്റിലേക്ക് വലിച്ചെറിയുന്നവരും ഏറെയാണ്.
0 Comments