Breaking...

9/recent/ticker-posts

Header Ads Widget

നദികളിലെ ജലനിരപ്പ് ഡെയ്ഞ്ചര്‍ ലെവലിന് മുകളില്‍ തുടരുന്നു.



ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നദികളിലെ ജലനിരപ്പ് ഡെയ്ഞ്ചര്‍ ലെവലിന് മുകളില്‍ തുടരുന്നു. മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ 60 വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. 62 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.




Post a Comment

0 Comments