കോട്ടയം കിംസ് ഹെല്‍ത്ത് ആശുപത്രിയുടെ എട്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ശാരീരിക വൈകല്യം അനുഭവിക്കുന്ന യുവതിയ്ക്ക് വീല്‍ചെയര്‍ നല്കി. അയ്മനം പഞ്ചായത്തിലെ കുടമാളൂര്‍ സ്വദേശിനിയായ ഹസ്‌നയ്ക്കാണ് വീല്‍ചെയര്‍ നല്കിയത്. കിംസ് ഹെല്‍ത്ത് അഡ്മിനിസ്‌ട്രേറ്റര്‍ പ്രകാശ് മാത്യു വീല്‍ചെയര്‍ കൈമാറി. ആശാ ആര്‍, ആസിഫ് ഇക്ബാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments