ലോക ഹൃദയദിനത്തോടനുബന്ധിച്ച് തെള്ളകം കാരിത്താസ് ആശുപത്രിയില്‍ ലൈവ് പാനല്‍ ഡിസ്‌കഷന്‍ സംഘടിപ്പിച്ചു. എഫക്റ്റീവ് ഹാര്‍ട്ട് - ഹെല്‍ത്തി ലൈഫ് സ്റ്റൈല്‍ എന്ന വിഷയത്തെ ആധാരമാക്കിയാണ് ഡിസ്‌ക്കഷന്‍ നടന്നത്. ഹൃദയത്തിലേക്ക് ഓടിക്കയറാം എന്ന സന്ദേശവുമായി മിനി മാരത്തോണും ദിനാചരണത്തോടനുബന്ധിച്ച് നടന്നു.
0 Comments