കാരിത്താസിന്റെ കരുതലില്‍ പുത്തനങ്ങാടിയിലും ആരോഗ്യ സുരക്ഷ. കാരിത്താസ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനമാണ് പുത്തനങ്ങാടി കെ.എം.എം ആശുപത്രിയിലും ലഭ്യമാക്കിയിരിക്കുന്നത്. നവീകരിച്ച ലാബും, എക്‌സ്-റേ വിഭാഗവും, പ്രവര്‍ത്തനമാരംഭിച്ചത് രോഗനിര്‍ണയത്തിന് കൂടുതല്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
0 Comments