ആധുനിക, പരമ്പരാഗത വൈദ്യ ശാസ്ത്രങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് കേന്ദ്ര ആയൂഷ്-തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ പറഞ്ഞു. കുറിച്ചി സജിവോത്തമപുരം ദേശീയ ഹോമിയോപ്പതി മാനസികാരോഗ്യ ഗവേഷണ കേന്ദ്രത്തില്‍ പുതുതായി നിര്‍മിച്ച ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
0 Comments