Breaking...

9/recent/ticker-posts

Header Ads Widget

കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ ഓണ വിപണികള്‍ ആരംഭിച്ചു



ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന ഒഴിവാക്കാന്‍ കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ ഓണവിപണികള്‍ ആരംഭിച്ചു. 24-ഓളം നിത്യോപയോഗ സാധനങ്ങളാണ് ന്യായവിലയില്‍ സഹകരണ ഓണം വിപണിയിലൂടെ ലഭ്യമാകുന്നത്. മരങ്ങാട്ടുപിള്ളി സര്‍വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഓണം വിപണിയുടെ ഉദ്ഘാടനം പ്രസിഡന്റ് എം.എം തോമസ് നിര്‍വഹിച്ചു.




Post a Comment

0 Comments