ഏറ്റുമാനൂര്‍ കോടതി സമുച്ചയത്തില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ശുദ്ധജലം ലഭിക്കാത്തത് അഭിഭാഷകരെയും ജീവനക്കാരെയും പൊതുജനങ്ങളെയും വിഷമത്തിലാക്കുന്നു. ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിച്ചാണ് ഇപ്പോള്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നത്. കോടതിസമുച്ചയത്തില്‍ ശുദ്ധജലമെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
0 Comments