Breaking...

9/recent/ticker-posts

Header Ads Widget

ഭിന്നശേഷിയുള്ള 8 വയസുകാരിക്ക് സ്‌കൂളില്‍ പഠനാനുമതി നിഷേധിച്ചതായി പരാതി



ഭിന്നശേഷിയുള്ള 8 വയസുകാരിക്ക് സ്‌കൂളില്‍ പഠനാനുമതി നിഷേധിച്ചതായി പരാതി. ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന എസ്.എം.വി സ്‌കൂളിലാണ് കുട്ടിയ്ക്ക് പഠന സൗകര്യം നിഷേധിച്ചതെന്ന് മാതാവ് ഗീതു വിഷ്ണു പറഞ്ഞു. ഡി.വൈ.എഫ്.ഐ അടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.




Post a Comment

0 Comments