മറ്റക്കര സ്വദേശി മണിക്കുട്ടന്‍ കവലയ്ക്കലിന്റെ കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര. കോട്ടയം-പാലാ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പോളക്‌സ്, ബോബി ബസുകളാണ് വെള്ളിയാഴ്ചത്തെ കളക്ഷന്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി നല്‍കിയത്.
0 Comments