പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധയും, സാമൂഹിക പ്രവര്‍ത്തകയുമായ മേരി റോയി അന്തരിച്ചു. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശം ചോദ്യം ചെയ്ത് സുപ്രീം കോടതി വരെ നിയമ പോരാട്ടം നടത്തി അനുകൂല വിധി സമ്പാദിച്ച പോരാളിയാണ് മേരി റോയി. പ്രശസ്ത എഴുത്തുകാരിയും, ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയി മകളാണ്.
0 Comments