ലോക ഹൃദയദിനാചരണത്തോടനുബന്ധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഹൃദയ ചികിത്സാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ആര്‍.എം.ഒ ഡോ. ആര്‍.പി രഞ്ജിന്‍ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

0 Comments